2013, മാർച്ച് 22, വെള്ളിയാഴ്‌ച

ജലദിനം


തണ്ണീര്‍ത്തടത്തിന്റെ
വരണ്ട ചുണ്ടിലേക്ക്
രണ്ടു തുള്ളി 
കണ്ണുനീരിറ്റിക്കവേ
തണ്ണീര്‍ത്തടം പറഞ്ഞു
വേണ്ട മക്കളേ
കാത്തു വച്ചോളൂ
കണ്ണീര്‍ത്തടങ്ങളും 
വരളുന്നൊരു 
കാലം വരും13 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

തുള്ളിവെള്ളത്തിനുവേണ്ടി അലയുന്ന കാലവും വരും

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ഇപ്പോള്‍ തന്നെ അതും വറ്റിക്കഴിഞ്ഞു.

Anu Raj പറഞ്ഞു...

സത്യം തന്നെ

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

അജിത്,
മുഹമ്മദ്,
അനുരാജ് -

വായനയ്ക്കും, അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.

അമ്പിളി. പറഞ്ഞു...

ഒട്ടും വൈകാതെ അതും വറ്റും

സൗഗന്ധികം പറഞ്ഞു...

കണ്ണീർ പോലെയീ വരികൾ...

ശുഭാശംസകൾ...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

അമ്പിളി,
സൌഗന്ധികം

- വളരെ നന്ദി, വായനയ്ക്കും, അഭിപ്രായങ്ങള്‍ക്കും

സലീം കുലുക്കല്ലൂര്‍ പറഞ്ഞു...

നല്ല വരികള്‍ ..ആശയവും ...ആശംസകള്‍ ...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

സലിം,
വളരെ നന്ദി

Pradeep Kumar പറഞ്ഞു...

കാത്തു വച്ചോളൂ
കണ്ണീര്‍ത്തടങ്ങളും
വരളുന്നൊരു
കാലം വരും - നല്ല ചിന്തയാണ് അവതരിപ്പിച്ചത്.....

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

പ്രദീപ് കുമാര്‍ - വളരെ നന്ദി

വീ കെ പറഞ്ഞു...

അങ്ങനെ ഒരു കാലം ഇനിയും വരാതിരിക്കട്ടെ...
നമ്മുടെ അടുത്ത തലമുറകൾ ദാഹിച്ചു വലയാതിരിക്കട്ടെ...
ആശംസകൾ....

babu പറഞ്ഞു...

വളരെ നന്നായിരിക്കുന്നു. നല്ല ആശയം. ....... ബാബു