2011, ഒക്‌ടോബർ 10, തിങ്കളാഴ്‌ച

ഉത്തരം

ഉണ്ടോ?
ഉണ്ടെന്ന് വിശ്വാസം
തീര്‍ച്ചയുണ്ടോ?
ഇല്ല

ഇല്ലെ?
ഇല്ലെന്ന് വിശ്വാസം
തീര്‍ച്ചയുണ്ടോ?
ഇല്ല

ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം
ഉണ്ടെന്നതിനും
ഇല്ലെന്നതിനും
ഇടയിലെവിടെയോ

5 അഭിപ്രായങ്ങൾ:

babu പറഞ്ഞു...

ഇതിനാകും ഉണ്ടില്ല എന്ന് പറയുന്നത് - കൊല്ലം, വീടും എഴുതുക

അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാം, വീഡും എഴുതുക (ഇതാണ് ഉദേശിച്ചത്‌

maithreyi പറഞ്ഞു...

ആത്മവിശ്വാസക്കുറവ്!

Kalavallabhan പറഞ്ഞു...

വിശ്വസിക്കാനൊരു പേടി അത്ര മാത്രം.

ജീ . ആര്‍ . കവിയൂര്‍ പറഞ്ഞു...

ഉത്തരം തേടും മനുഷ്യന്‍ താന്‍ ആരെന്നു ഇതുവരെയും അറിയാതെ അലയുന്നു കവിത ഇഷ്ടമായി