2007, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

മഹാബലി


ചതിയാലന്നാ ‘ദൈവം’
ചവിട്ടിത്താഴ്‌ത്തിയെന്നാകിലും
പാതാളമല്ലോ സ്വര്‍ഗ്ഗം
ദൈവത്തിന്‍
സ്വന്തം നാടിനേക്കാളും

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

വൈലോപ്പിള്ളിയുടെ ‘മാവേലി നാടു വാണീടും കാലം’ എന്ന കവിത ഇതിന്റെ കൂടെ ചേര്‍ത്തു വായിക്കണം.

വേണു venu പറഞ്ഞു...

അതൊക്കെ ആണേലും അങ്ങോര്‍ക്ക് പോകാതിരിക്കാന്‍ പറ്റുമോ. നമുക്കും.:)
ഓണാശംസകള്‍.