2013, ജനുവരി 23, ബുധനാഴ്‌ച

ഇഷ്ടം‘എങ്ങോട്ടേയ്ക്കാണ് യാത്ര ?’
എന്നവള്‍
‘ഇഷ്ടമുള്ളിടത്തേയ്ക്ക് ‘
എന്നയാള്‍

അയാള്‍ക്കിഷ്ടമുള്ള
ഇടങ്ങള്‍
തന്നില്‍ത്തന്നെയാണല്ലോ
എന്ന സമാധാനത്തോടെ
അവള്‍

അവള്‍ പാവം
സമാധാനിച്ചു കൊള്ളട്ടെ
എന്ന ഗൂഡ സ്മിതത്തോടെ
അയാള്‍

12 അഭിപ്രായങ്ങൾ:

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

Ishtamulladathekkulla yathra avalilekku thanneyennu aval samadhanikkatte

Sougandhikam പറഞ്ഞു...

അനുരാഗ സങ്കല്പമഴകാര്‌ന്നു വിരിയുന്നൊരരുണാഭായകുന്നു നീ ....

കവിത നന്നായി

ശുഭാശംസകള്...........

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

അനൂപ് - വായനയ്ക്കും അഭിപ്രായത്തിനും നന്ദി

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

സൌഗന്ധികം - നന്ദി ഇതു വഴി വന്നതിന്, അഭിപ്രായത്തിന്

ajith പറഞ്ഞു...

ഓരോ ഇഷ്ടങ്ങളങ്ങനെ..

ശ്രീ പറഞ്ഞു...

അതു കൊള്ളാം മാഷേ

ഡോ. പി. മാലങ്കോട് പറഞ്ഞു...

ഭാവന ''ഇഷ്ടം'' ആയി.
ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com

rathish babu പറഞ്ഞു...

thats nice
all the best

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

അജിത്,
ശ്രീ,
ഡോ.പി.മാലങ്കോട്,
രതീഷ് ബാബു
- വായനയ്ക്കും, അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.

ഫൈസല്‍ ബാബു പറഞ്ഞു...

അവള്‍ പാവം
സമാധാനിച്ചു കൊള്ളട്ടെ
എന്ന ഗൂഡ സ്മിതത്തോടെ
അയാള്‍
-------------
കൊച്ചു കള്ളന്‍ :)

വീ കെ പറഞ്ഞു...

ആശംസകൾ...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

നന്ദി, വി.കെ