2009, മാർച്ച് 2, തിങ്കളാഴ്‌ച

സ്ലംഡോഗ് വിവാദത്തില്‍ നിങ്ങളെന്തു പറയുന്നു?

പുതിയ പോസ്റ്റ് - തൂണീരത്തില്‍

സ്ലംഡോഗിനെ തള്ളിപ്പറയുമ്പോള്‍

http://thooneeram.blogspot.com/2009/02/blog-post.html

2 അഭിപ്രായങ്ങൾ:

പാവപ്പെട്ടവന്‍ പറഞ്ഞു...

വളരെ നല്ല എഴുത്തായിരുന്നു
കുറേ കാലം ബോംബയില്‍ കഴിയണ്ടി വന്നിട്ടുണ്ടു.
ആവിടെന്നു ലഭിച്ച അനുഭവങ്ങളും ,ഓര്‍മ്മയും ഇന്നും മായാതെ മനസ്സിലുണ്ട് .
നന്നായി എഴുതി - നന്ദി .
ആശംസകള്‍

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

പാവപ്പെട്ടവന്‍ - ശരിയാണ്. ബോംബെയില്‍ കുറച്ചു കാലമെങ്കിലും താമസിക്കാന്‍ കഴിഞ്ഞവര്‍ തിരിച്ചു പോകുന്നത് മറ്റെവിടെയും കിട്ടാത്ത അനുഭവങ്ങളും സ്മരണകളും കൊണ്ടായിരിക്കും. ഓര്‍മ്മകളുള്ളിടത്തോളം കാലം അതു മായാതെ കിടക്കുകയും ചെയ്യും.